Malappuram Is The Fastest Growing City In The World | Oneindia Malayalam

2020-01-08 112

Malappuram Is The Fastest Growing City In The World

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി മലപ്പുറം. ദി ഇക്കണോമിസിറ്റിന്‍റെ 2015-20 പഠനത്തിലാണ് മലപ്പുറം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ച് വര്‍ഷത്തിനിടെ 44.1 ശതമാനം വളര്‍ച്ച കൈവരിച്ചാണ് മലപ്പുറം ഒന്നാം സ്ഥാനം നേടിയത്.
#Malappuram